Breaking News

‘ഞങ്ങള്‍ അസ്വസ്ഥരാണ്, ഭയം കാരണമാണ് എംഎല്‍എമാര്‍ മിണ്ടാത്തത്’, ബിജെപിയില്‍ നിന്ന് രണ്ട് മാസത്തേക്ക് അവധിയെടുത്ത് പങ്കജ മുണ്ടേ

മഹാരാഷ്ട്രയിലെ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലും അസ്വസ്ഥത നിറയുന്നുവെന്ന് വ്യക്തമാക്കി പങ്കജ മുണ്ടേയുടെ അവധിയെടുക്കല്‍. കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അതെല്ലാം തള്ളിയതിന് ശേഷമാണ് പാര്‍ട്ടിയില്‍ നിന്ന് രണ്ട് മാസം അവധിയെടുക്കുകയാണെന്ന് ബിജെപി...