പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് : പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യവും, മുഖ്യപ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് രണ്ട്...