പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ പ്രശ്‌നം; തമിഴ്‌നാടുമായി ഉടന്‍ ചര്‍ച്ച: മന്ത്രി കെ രാജന്‍
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ തമിഴ്‌നാടുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സ്ലൂയിസ് ഗേറ്റുകള്‍ ആവശ്യമെങ്കില്‍ കുറച്ചുകൂടി തുറന്നേക്കും. പുലര്‍ച്ചെ രണ്ടുമണി മുതല്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്....