Breaking News

ഷാരോണ്‍ കേസിലെ വീഴ്ച; പാറശ്ശാല സിഐയെ മാറ്റി

ഷാരോണ്‍ കേസിലെ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയില്‍ നടപടി. പാറശ്ശാല സിഐയെ മാറ്റി. സി.ഐ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്. സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍...