ആഡംബര ഹോട്ടലുകളിലെ ലഹരിപാര്‍ട്ടികളില്‍ പിടിമുറുക്കി കസ്റ്റംസും എക്‌സൈസും
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ ലഹരിപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കസ്റ്റംസും എക്‌സൈസും. പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിക്ക് സ്ഥലമനുവദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ചാല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന...