പ്രതിപക്ഷ ഐക്യത്തിന്റെ മുന്നണി പ്രസിഡന്റായി സോണിയ ഗാന്ധി വരുമോ?; ‘ഒന്നിച്ചു നാം നിലകൊള്ളും’ എന്ന മുദ്രാവാക്യത്തോടെ ‘I-N-D-I-A’ എന്ന് പേര്
ബിഹാറിലെ ആദ്യ മീറ്റിംഗിന് ശേഷം ബംഗലൂരുവില്‍ ഒന്നിച്ച പ്രതിപക്ഷ ഐക്യ യോഗം തങ്ങളുടെ മുന്നണിയുടെ പ്രസിഡന്റായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ തീരുമാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യ എന്ന് വായിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രതിപക്ഷ ഐക്യ...