അരുണിനെ സ്വന്തമാക്കാന്‍ വാശി, വര്‍ഷങ്ങളായുള്ള ബന്ധം; വായുകുത്തിവെച്ചത് സ്‌നേഹയെ കൊല്ലാന്‍ വേണ്ടി, അനുഷയുടേത് കഥയല്ലിത് ജീവിതം തിരക്കഥ
പ്രസവിച്ചു കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതിയായ അനുഷ സമ്മതിച്ചു. സ്‌നേഹയുടെ ശരീരത്തില്‍...