Breaking News

സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങി, സിനിമയില്‍ ക്ലിക്ക് ആയില്ല; ഒടുവില്‍ ഷെഫ് ആയി പാര്‍വതി ഓമനക്കുട്ടന്‍

2008ല്‍ ലോകസുന്ദരി മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് ആയി കേരളത്തിന് അഭിമാനമായി മാറിയ താരമാണ് പാര്‍വതി ഓമനക്കുട്ടന്‍. സൗന്ദര്യ മത്സരത്തിന് ശേഷം പാര്‍വതി സിനിമയിലേക്ക് എത്തിയിരുന്നു. എഴോളം സിനിമ ചെയ്‌തെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. 2019 ല്‍...