സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ ജി എസ് പണിക്കര്‍ അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതിനായി ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം ചെയ്തത്. രണ്ട് സിനിമകള്‍ക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിന്...