2024-ല്‍ മോദിയെ പിടിച്ചുകെട്ടാന്‍ ഒന്നിച്ചു പട നയിക്കാന്‍ പ്രതിപക്ഷം; പട്‌നയിലെ വിശാല പ്രതിപക്ഷ ഐക്യയോഗത്തിന്റെ ഫോര്‍മുല എന്താവും?
തമ്മില്‍തല്ലിയും ഒളിയമ്പെയ്തും കൂട്ടത്തില്‍ ചിലരെ കൂട്ടാന്‍ മടിച്ചും ചാടിപ്പോയവര്‍ തിരിച്ചെത്തിയും ചിലര് ബിജെപി പാളയത്തിലെത്തിയും പ്രതിപക്ഷ ഐക്യനിര വികസിക്കുകയും ചുരുങ്ങുകയും ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് ഒന്നടങ്കം ഒരു...