‘ആരുടെയെങ്കിലും കൂടെ കിടന്നിരുന്നെങ്കില്‍ വലിയ സിനിമകള്‍ ചെയ്യാന്‍ സാധിച്ചേനെ’; തുറന്നടിച്ച് പായല്‍ ഘോഷ്, നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് മുക്കി
കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച് നടി പായല്‍ ഘോഷ്. ആരുടെയെങ്കിലും കൂടെ കിടക്കാന്‍ തയ്യാറായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പായല്‍ പറയുന്നത്. നേരത്തെ അനുരാഗ് കശ്യപിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി രംഗത്തെത്തിയ...