എന്‍സിപി സംസ്ഥാന പ്രസിഡന്റായി പിസി ചാക്കോ തുടരും
എന്‍സിപി സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോ തുടരും. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് മന്ത്രി എ.കെ.ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു.പി.സി.ചാക്കോയെ പ്രസിഡന്റാക്കാന്‍ എ.കെ.ശശീന്ദ്രന്‍...