‘യോഗത്തിന് എത്തിയത് കൊലപാതകികളുടെ നേതാക്കൾ, അവരുമായി ചര്‍ച്ചയ്ക്ക് ഇല്ല’; സമാധാന യോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി
കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൻറെ പശ്ചാത്തലത്തിൽ നടത്തിയ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. രാവിലെ 11 മണിക്ക് കളക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്ന് പൊലീസ് ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കൾ...