Breaking News

പെഗാസസ്; ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ഇസ്രായേലി ചാരസോഫ്റ്റ് വെയറിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറിയത്. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ടിന് ഒപ്പം...

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും....

കേന്ദ്രത്തിന് നിര്‍ണായക ദിനം; പെഗാസസില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് കോടതി വിധി നിര്‍ണായകമായിരിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി....

പെഗസിസ് ഫോൺ ചോർത്തൽ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ്...

“മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആരോപണങ്ങൾ ഗുരുതരമാണ്”: പെഗാസസിൽ സുപ്രീം കോടതി

മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗുരുതരമാണെന്ന് സുപ്രീം കോടതി. പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ ഫോൺ ചോർത്തി എന്ന ആരോപണം സംബന്ധിച്ച്...

പെഗാസസ് പ്രതിഷേധം; 6 തൃണമൂൽ എം.പിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു

പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച്‌ രാജ്യസഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകളുമായി പ്രവേശിച്ച 6 തൃണമൂൽ എം.പിമാരെ ഇന്നത്തേക്ക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് എം.പിമാരോട് സഭയിൽ നിന്നും വിട്ടു നിൽക്കാൻ ഉത്തരവിട്ടത്....

പ്രതിപക്ഷ ബഹളത്തിൽ ഖജനാവിന് നഷ്ടം 133 കോടി രൂപ; പാർലമെന്റ് സമ്മേളത്തിൽ 89 മണിക്കൂർ പാഴായി

പെ​ഗാസസ് ഫോൺ ചോർത്തൽ വിവാദത്തെ തുടർന്ന് വർഷകാല സമ്മേളനം മുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ സർക്കാർ വൃത്തങ്ങൾ. പ്രതിപക്ഷം 133 കോടി രൂപ പാഴാക്കിയെന്നാണ് ആരോപണം. രാജ്യസഭയിലും ലോക്‌സഭയിലും ഒരു പോലെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ...

പെഗാസസ് ഹാക്കിങ് സ്ഥിരീകരിച്ച്‌ ഫ്രഞ്ച് ഏജൻസി, ഫോൺ ചോർത്തൽ സ്ഥിരീകരിക്കുന്ന ആദ്യ സർക്കാർ ഏജൻസി

ഫ്രാൻസ് ദേശീയ സൈബർ സുരക്ഷാ ഏജൻസി (എ.എൻ.എസ്.എസ്.ഐ) രാജ്യത്തെ ഓൺലൈൻ അന്വേഷണ ജേണൽ മീഡിയപാർട്ടിലെ രണ്ട് പത്രപ്രവർത്തകരുടെ ഫോണുകളിൽ പെഗാസസ് സ്പൈവെയർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ലോകത്ത് ഇത് ആദ്യമായാണ് ഒരു സർക്കാർ ഏജൻസി പെഗാസസ്...

ശിവസേന, ഡി.എം.കെ,സി.പി.ഐ, സി.പി.ഐ.എം, 14 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കണ്ട് രാഹുല്‍ ഗാന്ധി; പെഗാസസില്‍ കേന്ദ്രത്തിനെതിരെ പുതിയ നീക്കങ്ങള്‍

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അഴിമതിയില്‍ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദ്ധതിയൊരുങ്ങുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതിനാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഡൽഹിയില്‍ യോഗം ചേര്‍ന്നു. കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ...

പെഗസിസ് ഫോൺ ചോർത്തൽ പുതിയ പട്ടിക പുറത്ത്

പെഗസിസ് ഫോൺ ചോർത്തൽ പുതിയ പട്ടിക പുറത്ത് വന്നു. തമിഴനാട്ടിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരുടെയും, രാഷ്ട്രീയക്കാരുടെയും ഫോൺ നമ്പറുകൾ ചോർത്തിയതായി വെളിപ്പെടുത്തൽ. നാം തമിഴർ കച്ചി നേതാവ് തിരുമുരുകൻ ഗാന്ധി, തന്തൈ പെരിയാർ ദ്രാവിഡർ...