സർക്കാരിൽ നിന്നും ക്ഷേമനിധി ബോർഡുകൾ അധിക തുക വാങ്ങിുന്നു; വിനിയോഗിക്കാത്ത തുക 10 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ പലിശ
ക്ഷേമനിധി പെൻഷൻ വിതരണത്തിൽ പിടിമുറുക്കി സർക്കാർ. സർക്കാരിൽ നിന്നും ക്ഷേമനിധി ബോർഡുകൾ അധിക തുക വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. വിതരണത്തിന് ശേഷമുള്ള തുക തിരിച്ചടയ്ക്കാത്തവർക്കെതിരായി നടപടിയെടുക്കാൻ തീരുമാനമായി. വിനിയോഗിക്കാത്ത തുക 10 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ 7.5%...