‘പേളിക്കുട്ടിയുടെ വളക്കാപ്പ്’; താരത്തെ കൂടുതല്‍ സുന്ദരിയാക്കിയത് രഞ്ജുരഞ്ജിമാര്‍
സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍. രഞ്ജുവിന്റെ മേക്കപ്പില്‍ ഒരു മാജിക്കല്‍ ടച്ച് ഉണ്ടെന്നും മേക്കപ്പിന് രഞ്ജുരഞ്ജിമാരാണെങ്കില്‍ അവിടെയൊരു ടെന്‍ഷന്റെ ആവശ്യം ഇല്ലെന്നുമാണ് ചില താരങ്ങള്‍ പറയാറുള്ളത്. പേളിയുടെ വിവാഹത്തിന് താരത്തെ കൂടുതല്‍ സുന്ദരിയാക്കിയ...