Breaking News

ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ കേസ്

ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരോധിയിലാണ് സംഭവം. കഴിഞ്ഞ 16ന് രാത്രി മാനേജര്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ...