Breaking News

പെട്രോള്‍ വില 115 കടന്നു; പത്ത് ദിവസത്തിനിടെ കൂടിയത് 8.71 രൂപ

രാജ്യത്ത് ഇടവേളയില്ലാതെ ഇന്ധനവില വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് ഇന്ന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടി.പത്ത് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 71 പൈസയാണ്. ഡീസലിന് 8 രൂപ 42 പൈസയും...

ഇന്ധനവില ഇന്നും കൂട്ടി; ഇടപെടാതെ സർക്കാർ

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്. ഒരു...

പെട്രോൾ വില 112ലേക്ക്; ഒരു മാസത്തിനിടെ കൂട്ടിയത് 7.92 രൂപ

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്​...

ഇന്ധന വിലയിൽ ഇന്നും വർദ്ധന

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോൾ വില 110.10 പൈസ കൂടിയത്....

പെട്രോളിനേക്കാൾ വില വെള്ളത്തിന്, സൗജന്യ വാക്‌സിൻ ലഭിക്കുന്നില്ലേ എന്നും പെട്രോളിയം സഹമന്ത്രി

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വർ തെലി പെട്രോളിന്റെ വിലക്കയറ്റത്തെ പാക്കേജുചെയ്ത മിനറൽ വാട്ടറുമായി താരതമ്യം ചെയ്യുകയും അത്തരം വെള്ളത്തിന്റെ വില കൂടുതലാണ് എന്ന് പറയുകയും ചെയ്തു. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതിയിൽ നിന്നാണ് സർക്കാർ...

തീവെട്ടിക്കൊള്ള; ഇന്ധനവില വീണ്ടും കൂട്ടി, തിരുവനന്തപുരത്ത് പെട്രോള്‍ വില 106 കടന്നു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വിലെ 106 രൂപയിലെത്തി. ഡീസൽ വില 99.47 രൂപയാണ് വില. കൊച്ചിയിൽ പെട്രോൾ...

ഇരുട്ടടിയായി ഇന്ധനവില; രണ്ട് മാസത്തിന് ശേഷം പെട്രോൾ വില കൂട്ടി

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്.തുടർച്ചയായ നാലാം ദിവസമാണ് ഡീസൽ വില കൂട്ടുന്നത്. കൊച്ചിയിൽ ഡീസൽ വില ലിറ്ററിന് 94.58 രൂപയും, പെട്രോളിന് 101.70 രൂപയുമായി....

ഇന്ധന വിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ് . പെട്രോളിന് 23 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 27 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90...

ഇന്ധനവില വീണ്ടും കൂട്ടി; കേരളത്തില്‍ പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്

തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കിടെ പത്താംതവണയും ഇന്ധനവില കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍...

പെട്രോൾ, ഡീസൽ വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ

പെട്രോൾ, ഡീസൽ വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും...