പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടിലേക്ക് ആഴിമലയെ കൂടി ഉള്‍പ്പെടുത്തും
സംസ്ഥാന ടൂറിസം വകുപ്പിന്റെ പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടിലേക്ക് ആഴിമലയെ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ അമിനിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാ സൗകര്യ വികസനത്തിനൊപ്പം അപകട സാധ്യതയുള്ള മേഖല ആയതിനാല്‍...