കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തില്‍ വീണ്ടും പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു. കൊച്ചിയിലേക്ക് ഇന്ന് പോകുന്ന മന്ത്രിക്ക് എസ്‌കോര്‍ട്ടും പൈലറ്റുമാണ് സംസ്ഥാന സർക്കാർ പുനസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മുരളിധരന് എസ്കോട്ട് വഹാനം സംസ്ഥാന...