Breaking News

പുതുചരിത്രം; മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച് 20 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ്...

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ എല്ലാ എംഎൽഎമാരും പങ്കെടുക്കണോ? സുപ്രധാന വിധിയുമായി ഹൈക്കോടതി

കൊച്ചി: പരമാവധി ആളെണ്ണം കുറയ്ക്കാൻ നിർദേശിച്ചുകൊണ്ട് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. കേരളത്തിലേതിനേക്കാൾ നിയമസഭാംഗങ്ങൾ ഉള്ള തമിഴ്നാടും ബംഗാളും വളരെ കുറച്ചു...

രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞ ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

തുടർഭരണം നേടി ചരിത്രം കുറിച്ച രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. വൈകിട്ട് 3.30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന...

വയലാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും സ്പീക്കറും

മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെത്തി. പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ചടങ്ങ്. സത്യപ്രതിജ്ഞയ്ക്കായി ഇരുപത്തിയൊന്ന് മന്ത്രിമാരും തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകിട്ട് മൂന്നരയോടെ...

സത്യപ്രതിജ്ഞ നാളെ; മുഖ്യമന്ത്രി ഗവർണറെ കണ്ടു, മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം

പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിചാണ് പിണറായി വിജയൻ ഗവർണറെ കണ്ടു കത്ത് നല്‍കിയത് . ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഗവർണറെക്കണ്ട്...

മിസ്റ്റര്‍ പിണറായി, എ.കെ.ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടോക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കുമെന്ന് പറയുന്നതില്‍ എന്ത് ആത്മാർത്ഥതയാണുള്ളത്?; ശോഭ സുരേന്ദ്രൻ

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍കൊള്ളിച്ചു നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സത്യപ്രതിജ്ഞാ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ എന്‍ട്രി പോയിന്റ് മുതല്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് എല്ലാവിധ സാധ്യതയുമുണ്ട്....

സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20 ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കും. 50000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണെന്നും കൊവിഡ്...

‘ശുഭസൂചനങ്ങൾ കാണുന്നു‘; എട്ട് ജില്ലകളിൽ 30 ശതമാനം വരെ കേസുകൾ കുറഞ്ഞു, നാല് ജില്ലകളിൽ കേസുകൾ ഉയരുകയാണെന്നും മഖ്യമന്ത്രി

കോവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ശുഭകരമായ സൂചനകൾ കാണുന്നതായെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. ലോക്ഡൗൺ തുടങ്ങിയശേഷമുള്ള ആഴ്ചയിൽ...

അഞ്ച്​ ചെറുകക്ഷികളിൽ രണ്ടു പാ​ർ​ട്ടി​ക​ൾ​ക്ക്​ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചേ​ക്കുമെന്ന് സൂചന; ഗണേഷ് ആന്റണി രാജുവും പരിഗണനയിൽ

മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൻെറ അ​വ​സാ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ഇ​ട​തു​മു​ന്ന​ണി ക​ട​ക്കു​മ്പാേ​ൾ ഏ​ക എം.​എ​ൽ.​എ​മാ​രു​ള്ള അ​ഞ്ച്​ ക​ക്ഷി​ക​ളി​ൽ ര​ണ്ട്​ പാ​ർ​ട്ടി​ക​ൾ​ക്ക്​ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചേ​ക്കും. 21 അംഗ മന്ത്രിസഭയായിരിക്കും അധികാരമേൽക്കുക. ഒ​രു ക​ക്ഷി​ക്ക്​ കാ​ബി​ന​റ്റ്​ പ​ദ​വി​യോ​ടെ ചീ​ഫ്​ വി​പ്പ്​ സ്ഥാ​ന​വും...

മൂന്ന് ജില്ലകളിൽ രോഗബാധ വർധിക്കുന്നു; മറ്റ് ജില്ലകളിൽ രോഗം കുറയുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ രോഗബാധ വർധിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ രോഗബാധ വർധിക്കുകയാണ്. മറ്റ് ജില്ലകളിൽ രോഗബാധ കുറയുന്നുണ്ട്. സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിനും...