Breaking News

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവവത്തിൽ നഷ്ട പരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും അനുവദിച്ചു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആകെ 1.75 ലക്ഷം...

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; കുട്ടിക്ക് ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച കേസില്‍ കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 25,000 രൂപ കോടതിച്ചെലവായി കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി...

മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഉദ്യോഗസ്ഥയ്ക്കെതിരെ അമ്മയുടെ ഉപവാസം

തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പരസ്യമായി അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഉപവാസം ആരംഭിച്ചു. പെണ്‍കുട്ടിയുടെ അമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട്...

പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിയ്ക്കൽ ഉപവാസമിരിക്കും

പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. ഈ മാസം 25ന് പെണ്‍കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിയ്ക്കൽ ഉപവാസമിരിക്കും. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ്...

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും ആക്ഷേപിച്ച സംഭവം; പിങ്ക് പോലീസ് ഓഫീസറെ നല്ലനടപ്പ് പരിശീലനത്തിനയച്ചു

മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നടുറോഡില്‍ പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് പട്രോളിലെ സിവില്‍ പൊലീസ് ഓഫിസറെ നല്ലനടപ്പ് പരിശീലനയച്ചു. പി​ങ്ക് പൊ​ലീ​സ് ഓ​ഫി​സ​ർ എം ആര്‍ രജിതയെ 15 ദിവസത്തെ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റി. സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം...

ബാലികയ്ക്കും പിതാവിനും പിങ്ക് പോലീസിന്റെ പരസ്യ വിചാരണ, പ്രതിഷേധം ശക്തം: അപമാനിച്ചത് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ചയാളെ

ആറ്റിങ്ങൽ: ഇല്ലാത്ത മോഷണത്തിന്റെ പേരിൽ അധിക്ഷേപത്തിനിയരായ ടാപ്പിങ് തൊഴിലാളി ജയചന്ദ്രന്റേത് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ച ചരിത്രം. രണ്ട് വർഷം മുൻപ് വേങ്ങോട് ജംഗ്‌ഷന് സമീപം ജയചന്ദ്രന് വഴിയിൽ കിടന്നു കിട്ടിയ വിലയേറിയ മൊബൈൽ ഫോൺ...