Breaking News

പിറവത്തെ കള്ളനോട്ട് അച്ചടി: വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്, അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക്

പിറവം ഇലഞ്ഞിയിലെ പിറവത്ത് കള്ളനോട്ട് അച്ചടി സംഘത്തെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക്. പ്രതികൾക്ക് അയൽ സംസ്ഥാങ്ങളിലെ കള്ളനോട്ട് മാഫിയകളുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കും. ഒരു വർഷത്തിനിടെ 15 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ വിതരണം...