ഹരിയാനയിൽ യുവതിയെ പിറ്റ് ബുൾ കടിച്ചുകീറി; കൈയിലും കാലിലും തലയിലുമായി 50 തുന്നലുകൾ
ഹരിയാനയിലെ ബലിയാർ ഖുർദ് ഗ്രാമത്തിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ആക്രമിച്ചു. പിറ്റ്ബുൾ കടിയേറ്റ് സ്ത്രീയ്ക്കും കുട്ടികൾക്കും സാരമായി പരുക്കേറ്റു. മൂന്നുപേരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവതിയുടെ...