പി ജെ കുര്യനും കോണ്‍ഗ്രസിന് പുറത്തേക്കോ? രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം, സ്ഥിരതയില്ലാത്ത നേതാവായ രാഹുല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നു
മുന്‍ കേന്ദ്രമന്ത്രിയും സീനിയര്‍ കോണ്‍ഗ്രസ് നേതാവുമായ പി ജെ കുര്യനും കോണ്‍ഗ്രസിന് പുറത്തേക്കുള്ള വഴി തേടുന്നു. മാധ്യമം വാരിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പി ജെ...