ലോകായുക്തയെ പരസ്യമായി പിന്തുണച്ച് പി.ജെ കുര്യന്‍, കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം
ലോകായുക്തയെ പരസ്യമായി പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ലോകായുക്തക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി അധിക്ഷേപം നടത്തുകയാണെന്നാണ് പി ജെ കുര്യന്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. എല്ലാ ലക്ഷ്മണരേഖയും...