സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ഡോ. പി.കെ. ജമീലയും സന്തോഷ് ജോർജ് കുളങ്ങരയും അംഗങ്ങൾ
സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ആസൂത്രണ ബോർഡ് ചെയര്‍മാനായിരിക്കും. മുൻമന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരെ നിയമിച്ചു. പ്രഫ. വി.കെ....