വേലി തന്നെ വിളവ് തിന്നുന്നോ; പൊലീസിനെതിരെ വിമര്‍ശനവുമായി പി.കെ ശ്രീമതി
കൊച്ചിയില്‍ ബലാത്സംഗക്കേസില്‍ കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ. ശ്രീമതി. വേലി തന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പീഡന കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍...