Breaking News

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: ധനസഹായ വിതരണം ഇന്ന്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍...

പിഎം കിസാൻ പദ്ധതി; 19,000 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്തു

ന്യൂഡൽഹി: പിഎം കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി നിർവ്വഹിച്ചു. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കൈമാറ്റത്തിന് തുടക്കം കുറിച്ചത്. 9 .5 കോടിയിലധികം ഗുണഭോക്തൃ...

ആദായ നികുതി അടയ്ക്കുന്നവരടക്കം പണം വാങ്ങിയിട്ടുണ്ട്; ചെറുകിട കർഷകർക്ക് നൽകിയ ധനസഹായത്തിൽ ക്രമക്കേട്

കൊച്ചി: കർഷകർക്ക് വലിയ ഒരാശ്വാസമായാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി നിലവിൽ വരുന്നത്. കണക്ക് പ്രകാരം അനേകം കർഷകർ അതിന്റെ ഭാഗമായി ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. എന്നാൽ പണം വാങ്ങിയതില്‍ ലക്ഷക്കണക്കിന് അനര്‍ഹരും...

‘പി എം കിസാന്‍’ പദ്ധതി : അനര്‍ഹമായി ലഭിച്ച തുക എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കണമെന്നു കൂടുതല്‍ പേര്‍ക്ക് നോട്ടീസ്

വയനാട്: പിഎം കിസാന്‍ സമ്മാന്‍ നിധി വഴി അനര്‍ഹമായി ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. മൂവായിരത്തോളം പേര്‍ക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.മലപ്പുറം ജില്ലയില്‍ 250 കര്‍ഷകര്‍ പണം...