കോവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ആഗോള നേതാക്കള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് സര്‍വേ
കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ആഗോള നേതാക്കള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് സര്‍വേ. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് മോദിക്ക് അംഗീകാരം. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ,...