കടയ്ക്കാവൂർ വ്യാജ പീഡനക്കേസിൽ അമ്മയെ ജയിലിലടച്ചത് വൻ ഗൂഢാലോചന: നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം
സംസ്ഥാനത്തെ പിടിച്ചുലച്ച കേസായിരുന്നു കടയ്ക്കാവൂരിൽ സ്വന്തം അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നത്. എന്നാൽ അന്ന് തന്നെ പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവിശ്വസനീയമായ കഥയാണെന്ന് പലരും പറഞ്ഞെങ്കിലും യുവതിക്കെതിരെ നിരവധി ഓൺലൈൻ ചാനലുകൾ രംഗത്തെത്തിയിരുന്നു....