ബലിതര്‍പ്പണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട് : ബലിതര്‍പ്പണം നടത്തിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ക്കിടക വാവ് ദിവസമായ ഇന്ന് രാവിലെ കടപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയര്‍വക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം ആള്‍ക്കൂട്ടമുണ്ടാക്കി ബലിതര്‍പ്പണം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു....