വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍
ചെന്നൈ : ഡിണ്ടിക്കലില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു പാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. 38കാരിയായ കോണ്‍സ്റ്റബിള്‍ അന്നൈ ഇന്ദിരയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ രണ്ടാഴ്ചയിലധികമായി...