Breaking News

മോഷണം കണ്ടെത്താന്‍ പോയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു

മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. വ്യാഴാഴ്ച്ച മലപ്പുറത്താണ് സംഭവം. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം...