Breaking News

സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും ശ്രദ്ധിച്ചില്ല; കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസ്‌പെക്ടർ

മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസെപക്ടർ. സിനിമാ സ്റ്റൈലിലുള്ള നടപടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടയിൽ നിന്നു കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ്...