പാക് ജഴ്സി അണിഞ്ഞ് കളി കാണാനെത്തിയ ഇന്ത്യക്കാരനെതിരെ പൊലീസ് പരാതി
പാകിസ്താൻ ജഴ്സി അണിഞ്ഞ് ഏഷ്യാ കപ്പ് കാണാനെത്തിയ ഇന്ത്യൻ ആരാധകനെതിരെ പൊലീസ് പരാതി. ഉത്തർപ്രദേശ് സ്വദേശിയായ സന്യം ജയ്സ്വാൾ എന്ന 42കാരനാണ് വെട്ടിലായിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരം കാണാനാണ്...