Breaking News

പുകവണ്ടികൾക്ക് പിടി വീഴും; വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: അമിതമായി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം പ്രത്യേക പരിശോധന നടത്തും. ഈ മാസം 15 മുതൽ 30 വരെ പ്രത്യേക പരിശോധന...