Breaking News

ഉത്സവങ്ങള്‍ക്ക് 1500 പേര്‍; അംഗന്‍വാടികള്‍ തിങ്കളാഴ്ച മുതല്‍; കൂടുതല്‍ ഇളവ്

കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇനിമുതല്‍ ഉത്സവങ്ങള്‍ക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളെ നിയന്ത്രിക്കണം. സ്ഥലവിസ്തീര്‍ണം അനുസരിച്ച് കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം....