Breaking News

കടുത്ത സാമ്പത്തിക പ്രതിസന്ധി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടും

പത്തനംതിട്ട: കൊവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടാന്‍ നീക്കം. നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. നിരക്ക് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ദേവസ്വം...