‘ലോക്ഡൗണ്‍ ആയത് നന്നായി, ആര്‍ക്കും നേരിട്ട് വന്നു എന്നെ തല്ലാന്‍ പറ്റില്ലല്ലോ’; പ്രേക്ഷകരുടെ വെറുപ്പിനെ കുറിച്ച് നടി പൂജിത
തന്റെ കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ വെറുപ്പിനെ കുറിച്ച് നടി പൂജിത മേനോന്‍. പ്രേക്ഷകരുടെ വെറുപ്പ് തന്റെ അഭിനയത്തിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന് പൂജിത പറയുന്നത്. ‘എന്റെ കുട്ടികളുടെ അച്ഛന്‍’ എന്ന പരമ്പരയില്‍ സംഗീത എന്ന നെഗറ്റീവ് കഥാപാത്രമായാണ്...