Breaking News

പൂഞ്ച് ആക്രമണം ആസൂത്രിതം; ഭീകരർ ആക്രമണം നടത്തിയത് ഗതാഗതതടസം സൃഷിച്ച് ട്രക്ക് തട‍ഞ്ഞ്

പൂഞ്ച് ആക്രമണത്തിൽ നിർണായകമായ വിലയിരുത്തൽ. ആക്രമണം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സൈനികർ സഞ്ചരിച്ച ട്രക്ക് റോഡിൽ ഗതാഗത തടസം സൃഷിച്ച് തടയുകയായിരുന്നു. മരത്തടികൾ റോഡിലിട്ടാണ് വഴിമുടക്കിയത്. തടസം മാറ്റാനിറങ്ങിയ രണ്ടു സൈനികരെ ആദ്യം...