Breaking News

വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം വേണ്ട, അത് യഥാര്‍ത്ഥ സ്‌നേഹമല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനകളും നിലപാടുകളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒന്നാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.വിവാഹത്തിന് മുന്‍പായുള്ള ലൈംഗിക ബന്ധം യഥാര്‍ത്ഥ സ്‌നേഹമല്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പപറഞ്ഞിരിക്കുന്നത്. ‘കാറ്റെച്ചുമെനല്‍ ഇറ്റനെറീസ് ഫോര്‍ മാരീഡ് ലൈഫ്’ എന്ന 97...