Breaking News

ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും? പോടാ പട്ടേൽ അറിഞ്ഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം; മുന്ദ്ര പോർട്ടിലെ മയക്കുമരുന്ന് വേട്ടയെ പരിഹസിച്ച് ഐഷ സുൽത്താന

കൊച്ചി: അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ 21000 കോടിയുടെ മയക്കുമരുന്ന് പിടിച്ച സംഭവത്തെ പരിഹസിച്ച് സിനിമാ പ്രവർത്തക ഐഷ സുൽത്താന. പുറംകടലിൽ മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപുകാരെ സംശയത്തിന്റെ നിഴലിൽ നിർത്തിയ അഡ്മിനിസ്‌ട്രേറ്റർ...

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. കൊച്ചിയിലുള്ള പ്രഫുൽ പട്ടേൽ ഹെലികോപ്റ്റർ മാർഗമാണ് ലക്ഷദ്വീപിലേയ്ക്ക് തിരിക്കുക. ഒരാഴ്ച ലക്ഷദ്വീപിൽ തുടരുന്ന പ്രഫുൽ പട്ടേൽ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. സന്ദർശനത്തിനിടെ പ്രതിഷേധ...

അഡ്മിനിസ്‌ട്രേറ്റ‌ര്‍ വീണ്ടും ലക്ഷദ്വീപിലേക്ക്: പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം കടുത്ത സുരക്ഷയിൽ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡാ പട്ടേല്‍ വീണ്ടും ലക്ഷദ്വീപ് സന്ദർശിക്കുന്നു. ജൂലായ് 26ന് ഇദ്ദേഹം ലക്ഷദ്വീപിലെത്തും. അഹമ്മദാബാദില്‍ നിന്ന് അന്ന് കൊച്ചിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ അന്ന് ഉച്ചയ്‌ക്ക് ലക്ഷദ്വീപിലേക്ക് പുറപ്പെടും. ദ്വീപിലെ വിവിധ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് വൈ കാറ്റഗറി സുരക്ഷ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ദ്വീപിലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട് സായുധ കമാൻഡോകൾ അടക്കം എട്ടംഗ സംഘമാണ് സുരക്ഷ ഒരുക്കുക. ജൂലൈ 14 ന്...

യു.ഡി.എഫ് സംഘം നെടുമ്പാശേരിയിൽ; കൊച്ചി യാത്ര ഒഴിവാക്കി പ്രഫുൽ പട്ടേൽ, നേരിട്ട് കവരത്തിയിലേക്ക് പോയെന്ന് വിവരം

ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. അദ്ദേഹം നേരിട്ട് കവരത്തിയിലേക്ക് പോയതായാണ് വിവരം. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. ഇത് അവസാന നിമിഷം...

അഡ്മിനിസ്ട്രേറ്ററുടെ ലക്ഷദ്വീപ് സന്ദർശനം; സേവ് ലക്ഷദ്വീപ് ഫോറം കരിദിനം ആചരിക്കും

വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ദ്വീപിലെത്തുമ്പോൾ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. ജൂണ്‍ 14നു പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപിലെത്തുന്ന ദിവസം തന്നെ ബഹിഷ്‌കരണവും ശക്തമായ സമരമുറകളുമാണ് ദ്വീപ്...

എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണം; ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവ്

കവരത്തി: എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിവാദ ഉത്തരവ് ഇറക്കി ലക്ഷദ്വീപ് ഭരണകൂടം. സുരക്ഷ വര്‍ധിപ്പിക്കാനും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാനും ഇത് സഹായിക്കുമെന്നാണ് വിശദീകരണം. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ...

മന്ത്രിസഭയിലെ എൻസിപി പ്രതിനിധി: യോഗം പത്തിന്; പ്രഫുൽ പട്ടേൽ പങ്കെടുക്കും

രണ്ടാം പിണറായി മന്ത്രിസഭയിൽ എൻസിപി പ്രതിനിധി ആരെന്ന് നിശ്ചയിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം പത്താം തീയതി തിരുവനന്തപുരത്ത് ചേരും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുക്കും. തോമസ് കെ തോമസും എകെ...