Breaking News

‘കേന്ദ്ര ഏജൻസികൾ ആരാണ് എന്നു നോക്കിയല്ല നടപടി എടുക്കുന്നത്, വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും’; പ്രകാശ് ജാവദേക്കർ

കേരളത്തിൽ മോദി ഗ്യാരന്റി നടപ്പാക്കിയെന്ന് ബിജെപി കേരള പ്രഫാരി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രാനുകൂല്യം കൃത്യമായി കിട്ടി. കേരളത്തിന് കേന്ദ്രം പണം നൽകുന്നില്ലെന്നത് കള്ളപ്രചാരണമെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ...

ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറും; വിഷു എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്‌നിക്കുന്നതെന്ന്് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി. വിഷു ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍...

കേരളത്തിലെ ക്രൈസ്തവരെ”ആകര്‍ഷിക്കാന്‍”കഴിയുന്നില്ലന്ന്ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ആകര്‍ഷിക്കാന്‍ ബി ജെ പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലന്ന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സമൂഹം ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോഴും കേരളത്തിലെ ക്രൈസ്തവര്‍ ബി ജെ...

സുരേന്ദ്രന്‍ ശക്തമായി പൊരുതുന്ന നേതാവ്; അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റില്ല; നടക്കുന്നത് വ്യാജ പ്രചരണങ്ങളെന്ന് പ്രകാശ് ജാവദേക്കര്‍

കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍. ലോകസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കുമെന്നും അദേഹം വ്യക്തമാക്കി. അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റുമെന്നുള്ളത്...

ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് പിണറായി വിജയനും സിപിഎമ്മും മനസിലാക്കണം: പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം: കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി. സംസ്ഥാന സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മനസിലാക്കണമെന്നും അദ്ദേഹം...

‘സമാധാനപരമായ സമരത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു’; തലസ്ഥാനത്ത് വന്‍ പ്രതിഷേധം, സംഘര്‍ഷം; സമര സ്ഥലത്ത് പ്രകാശ് ജാവദേക്കര്‍

നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സംഘര്‍ഷം. ഒബിസി മോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേയ്ക്ക് മാറ്റി....

കോണ്‍ഗ്രസില്‍ കുടുംബവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഴിമതിയും ഭരിക്കുന്നു, 2024-ല്‍ മോദിയെ കേരളം സ്വീകരിക്കും: പ്രകാശ് ജാവദേക്കര്‍

2024ല്‍ നരേന്ദ്ര മോദിയെ കേരളം സ്വീകരിക്കുമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍. കോണ്‍ഗ്രസില്‍ കുടുംബവും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഴിമതിയുമാണു ഭരിക്കുന്നതെന്നും രാജ്യത്തിനായി ഭരിക്കുന്ന ഏകപാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം...

‘അക്രമം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു’; മറുപടി പറയണമെന്ന് പ്രകാശ് ജാവദേക്കര്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സി.പി.എമ്മിന് പി.എഫ്.ഐ യുടെ പിന്തുണ കിട്ടുന്നുണ്ടെന്നും ഇരുവരും പരസ്പരം സഹായിക്കുന്നുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ആരോപിച്ചു. ഇന്നലെ കേരളത്തില്‍ കറുത്ത...

കേരള ബിജെപി ഘടകത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്ന് അബ്ദുള്ള കുട്ടിയെ നീക്കി

സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാർട്ടി. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി...

‘അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശം തമാശ, ആര്‍.എസ്.എസ് ദേശസ്‌നേഹത്തിന്റെ പാഠശാല’; പ്രകാശ് ജാവദേക്കര്‍

അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി രംഗത്ത്. രാഹുലിന്റെ പരാമര്‍ശം ചിരിയുണര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് ഇന്ന് ചെയ്യുന്നതു പോലെ ഭരണഘടനാ...