Breaking News

വീണ്ടും വിവാഹിതനായി പ്രകാശ് രാജ്; മകന്റെ ആഗ്രഹം സഫലമായെന്ന് നടന്‍

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായിരിക്കുകയാണ് . എന്നാല്‍ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഭാര്യയെ തന്നെ മകന്റെ മുന്നില്‍ വെച്ചായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. പ്രകാശ് രാജ് തന്നെയായിരുന്നു ഈ വിവരം സമൂഹ മാധ്യമത്തില്‍...