Breaking News

കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ അടിച്ചു പിരിഞ്ഞു: ഭര്‍ത്താവിനെയും അമ്മയെയും കുറിച്ച് പ്രകൃതി

അടുത്തിടെയാണ് സീരിയല്‍ നടി പ്രകൃതിയും ക്യാമറമാന്‍ വിഷ്ണുവും വിവാഹിതരായത്. അനുശ്രീയെന്ന പ്രകൃതിയുടെ വീട്ടിലെ എതിർപ്പ് മൂലം രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി ഇപ്പോൾ. ഭർത്താവുമായി മുൻപ് ഉണ്ടായിരുന്നത്...