Breaking News

പ്രസാഡിയോ കമ്പനിയുടെ വളര്‍ച്ച വളരെ പെട്ടെന്ന്; ഓഹരികള്‍ ഭൂരിഭാഗവും പത്തനംതിട്ട സ്വദേശിയുടെ കയ്യില്‍

എഐ ക്യാമറ വിവാദത്തിനിടെ ഉപകരാര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 5 വര്‍ഷം മുമ്പ് 9.36 ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച കമ്പനിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും...