Breaking News

‘ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത് ജനാധിപത്യ വിരുദ്ധം’, വി മുരളീധരൻ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടിയെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ജനാധിപത്യവിരുദ്ധമായ നടപടിയാണ് വി മുരളീധരൻറേതെന്നും അടിയന്തരമായി തീരുമാനം പിൻവലിക്കണമെന്നും...