Breaking News

പി.വി.അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.ദിവാകരന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തുന്ന പി.വി.അന്‍വര്‍ എം.എല്‍.എയൈ കാടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍ ആവശ്യപ്പെട്ടു .മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നേരെ പി.വി. അന്‍വര്‍ നടത്തുന്ന കൊലവിളിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച...

ഭാര്യയെ സ്ഥിരപ്പെടുത്താന്‍ നീക്കം; പ്രസ്‌ ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ ആരോഗ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

ആര്‍സിസിയില്‍ ജോലി ചെയ്യുന്ന തന്റെ ഭാര്യ ഉൾപ്പെടെയുള്ള താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആരോഗ്യമന്ത്രിക്കയച്ച തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്റെ കത്ത് പുറത്ത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി എട്ടു പേരുടെ പട്ടികയും ശിപാര്‍ശ...

പ്രസ്‌ക്ലബ് ജേണലിസം: മിഥുന്‍ മുരളിയ്ക്ക് ഒന്നാം റാങ്ക്

കോട്ടയം: പ്രസ്‌ക്ലബ് ജേണലിസം പി.ജി ഡിപ്‌ളോമ കോഴ്‌സ് ഫലം പ്രസിദ്ധീകരിച്ചു. ആര്‍പ്പൂക്കര മുടിയൂര്‍ക്കര പൊങ്ങവന പി.ബി മുരളിയുടെ മകന്‍ മിഥുന്‍ മുരളിയ്ക്കാണ് ഒന്നാം റാങ്ക്. ആര്‍. ജയലക്ഷ്മി രണ്ടും അശ്വതി രമേഷ് മൂന്നും റാങ്കുകൾ...

ഭീഷണിപ്പെടുത്തി പണം പിരിവ്; തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കെതിരെ പരാതി നല്‍കി നഗരസഭാ മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ്...