Breaking News

മാധ്യമ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാര്‍; പുതിയ അക്രഡിറ്റേഷന്‍ ചട്ടങ്ങള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രസ്സ് അക്രഡിറ്റേഷന്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധം. മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പുതിയ നിര്‍ദേശങ്ങളെന്നാണ് ആക്ഷേപം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായോ രാജ്യ സുരക്ഷയ്ക്ക് എതിരായോ...